14/01/2023
340 വിദ്യാര്‍ത്ഥികള്‍ക്ക് സനദ് നല്‍കി സഅദിയ്യ ആര്‍ട്‌സ് & സയന്‍സ് കോളേജ് ബിരുദദാന സംഗമം പ്രൗഢമായി
ചട്ടഞ്ചാല്‍ : സഅദിയ്യ ആര്‍ട്‌സ് & സയന്‍സ് കോളേജ് വിവിധ കോഴ്‌സുകളില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ സനദ് ദാന സംഗമം പ്രൗഢമായി.