ദേളി: ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ് ഖത്മുല്‍ ബുഖാരി
സംഗമം പണ്ഡിത സാനിധ്യം കൊണ്ട് പ്രൗഢമായി. വിശുദ്ധ ഹദീസ് ഗ്ര
ന്ഥമായ സ്വഹീഹുല്‍ ബുഖാരി ക്ലാസിന്റെ ഒരു വര്‍ഷത്തെ പഠനത്തിന് സമാ
പ്തി കുറിച്ച് കൊണ്ട് നട സംഗമത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പള്‍
എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിന്റെ അദ്ധ്യക്ഷതയില്‍ പ്ര
സിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെ
യ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഹാമി
ദ് ഇമ്പിച്ചി തങ്ങല്‍ അല്‍ ബുഖാരി, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍
പാനൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുറഹ്‌മാന്‍ ശഹീര്‍
അല്‍ ബുഖാരി, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍
ഹൈദറൂസി, സയ്യിദ് ഹിബതുല്ല ബുഖാരി, കെ കെ ഹുസൈന്‍ ബാഖവി, മുഹ
മ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹു
സൈന്‍ സഅദി കെ സി റോഡ്, മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ലാ
ഹി സഅദി, കു'ശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്ലതീഫ് സഅദി പഴശ്ശി,
കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ്, അബ്ദുല്‍
കരീം സഅദി ഏണിയാടി, സി എല്‍ ഹമീദ് ചെമ്മനാട്, അഹമ്മദലി ബ
ണ്ടിച്ചാല്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ടി പി അബ്ദുല്‍ ഹമീദ് തുട
ങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സ്വാഗതവും
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.